ഓഫീസ് മാറ്റി

Posted on: 05 Sep 2015കാസര്‍കോട്: കാഞ്ഞങ്ങാട് കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ കാര്യാലയം ഹോസ്ദുര്‍ഗ് മിനി സിവില്‍സ്റ്റേഷനിലെ ഒന്നാം നിലയിലേയ്ക്ക് മാറ്റിയതായി ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

More Citizen News - Kasargod