ജില്ലാ ആസ്​പത്രിയില്‍ ഒഴിവ്‌

Posted on: 05 Sep 2015കാഞ്ഞങ്ങാട്: ജില്ലാ ആസ്​പത്രിയില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഏഴിന് രണ്ടിനും റേഡിയോഗ്രാഫര്‍ കൂടിക്കാഴ്ച 10-ന് രാവിലെ 11നും ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച 11-ന് രാവിലെ 11നും നടക്കുമെന്ന് ആസ്​പത്രി സൂപ്രണ്ട് അറിയിച്ചു.

More Citizen News - Kasargod