റാങ്ക്പട്ടികയിലുള്ളവര്‍ കൂട്ടായ്മയ്‌ക്കൊരുങ്ങുന്നു

Posted on: 05 Sep 2015കാഞ്ഞങ്ങാട്: സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കാസര്‍കോട് ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ കൂട്ടായ്മ രൂപവത്കരിക്കുന്നു. മുഴുവന്‍ അംഗങ്ങളും കൂട്ടായ്മയില്‍ പങ്കാളികളാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 9447301887

More Citizen News - Kasargod