അധ്യാപക ഒഴിവ്‌

Posted on: 05 Sep 2015രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി അധ്യാപകന്റെ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എട്ടിന് 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.

More Citizen News - Kasargod