താലൂക്കാസ്​പത്രിയില്‍ കാഷ്വാലിറ്റി ആരംഭിക്കണം

Posted on: 04 Sep 2015നീലേശ്വരം: നീലേശ്വരം സര്‍ക്കാര്‍ താലൂക്കാസ്​പത്രിയില്‍ കാഷ്വാലിറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് പൂവാംകൈ മഹാത്മാ കലാസാംസ്‌കാരികവേദി വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. കെ.ഷിജു, െഎ.വി.വിമല്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി.വി.പ്രദീപ്കുമാര്‍ (പ്രസി.), പി.രജീപ് (വൈ. പ്രസി.), പി.സുധീഷ് (സെക്ര.), ഷിനോജ് കുന്നത്ത് (ജോ. സെക്ര.), െഎ.വി.വിമല്‍ (ഖജാ.).

More Citizen News - Kasargod