പ്രതിഷേധപ്രകടനം നടത്തി

Posted on: 04 Sep 2015നീലേശ്വരം: പ്രമുഖ കന്നട സാഹിത്യകാരനും ചിന്തകനുമായ ഡോ. എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യസംഘം നീലേശ്വരം ഏരിയാ കമ്മിറ്റി നീലേശ്വരം നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കെ.സി.എസ്.നായര്‍, എന്‍.പി.വിജയന്‍, കെ.കണ്ണന്‍ നായര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod