ആധാരം എഴുത്ത് അസോസിയേഷന്‍ സമ്മേളനം ഇന്ന്‌

Posted on: 04 Sep 2015നീലേശ്വരം: ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ (ആധാരം എഴുത്ത് അസോസിയേഷന്‍) നീലേശ്വരം യൂണിറ്റ് സമ്മേളനം വെള്ളിയാഴ്ച ജനത കലാസമിതിയില്‍ നടക്കും. രാവിലെ 10-ന് നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്യും. വി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് മുന്നോടിയായി റെയില്‍വേ ഗേറ്റ് പരിസരത്ത്ുനിന്ന് പ്രകടനവും ഉണ്ടായിരിക്കും.

More Citizen News - Kasargod