ഭാഗവതധര്‍മപീഠം ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം

Posted on: 04 Sep 2015മാവുങ്കാല്‍: ഭാഗവതധര്‍മപീഠം ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും സത്!സംഗവും ശ്രീകൃഷ്ണജയന്തിദിനമായ ശനിയാഴ്ച രാവിലെ എട്ടിന് രാംനഗറില്‍ നടക്കും. രാംനഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കെട്ടിടത്തില്‍ നടക്കുന്ന സത്!സംഗില്‍ ശ്രീകൃഷ്ണ അവതാരത്തെ ആസ്​പദമാക്കി ഭാഗവതാചാര്യന്‍ പെരികമന ശ്രീധരന്‍ നമ്പൂതിരി പ്രഭാഷണം നടത്തും.

More Citizen News - Kasargod