ലോഗോ പ്രകാശനംചെയ്തു

Posted on: 04 Sep 2015കാഞ്ഞങ്ങാട്: പടന്നക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 'നിക്കാഹ്-2016'ന്റെ ലോഗോപ്രകാശനം നടന്നു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനംചെയ്തു. അബ്ദുള്‍ റസാഖ് തായലക്കണ്ടി അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod