റേഷന്‍ കാര്‍ഡ് പരിശോധന ക്യാമ്പ്‌

Posted on: 04 Sep 2015കുമ്പള: വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി മൊഗ്രാല്‍ കൊപ്പാളം വാര്‍ഡില്‍ റേഷന്‍ കാര്‍ഡ് പരിശോധന ക്യാമ്പ് നടത്തി. ഇസ്മായില്‍ മൂസ, അബ്ദുള്‍ ലത്തീഫ്, ആരിഫ് മൊഗ്രാല്‍, മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod