തെക്കില്‍-ഉക്രമ്പാടി റോഡിലെ കാട് വൃത്തിയാക്കി

Posted on: 04 Sep 2015തെക്കില്‍: കാടുമൂടിയ തെക്കില്‍-ഉക്രമ്പാടി-തൈര റോഡ് സി.പി.എം. ഉക്രമ്പാടി ബ്രാഞ്ച് കമ്മിറ്റി ശ്രമദാനത്തിലൂടെ വൃത്തിയാക്കി. റോഡിനിരുവശത്തെയും കാട് പ്രവര്‍ത്തകര്‍ പൂര്‍ണമായി നീക്കി. വാഹനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും കാട് ഭീഷണിയായിരുന്നു.
ബ്രാഞ്ച് സെക്രട്ടറി പി.ബാലകൃഷ്ണന്‍ ഉക്രമ്പാടി, കെ. നാരായണന്‍ നായര്‍, കെ.കണ്ണന്‍, എം.ദാമോദരന്‍, ഭാസ്‌കരന്‍, ശെഫീല്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod