പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്‌

Posted on: 04 Sep 2015മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് യുവാവിനെതിരെ കേസെടുത്തു. ഉപ്പള കൊടിബയലിലെ മനുവിനെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

More Citizen News - Kasargod