ഫണ്ട് ഉദ്ഘാടനം

Posted on: 04 Sep 2015മാവുങ്കാല്‍: മൂലക്കണ്ടം ഗുളികന്‍ ദേവസ്ഥാനം തെയ്യോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം ബളാല്‍ തമ്പാന്‍ നായര്‍ നിര്‍വഹിച്ചു. കെ.ദിനേശന്‍ അധ്യക്ഷതവഹിച്ചു. പി.കെ.കാര്‍ത്ത്യായനി, കെ.ബാലകൃഷ്ണന്‍, എം.നാരായണന്‍, ഗംഗാധരന്‍, ബാലന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod