സ്‌കൂള്‍കെട്ടിടം ഉദ്ഘാടനംചെയ്തു

Posted on: 04 Sep 2015കാസര്‍കോട്: ചെമ്മനാട് വെസ്റ്റ് ജി.യു.പി. സ്‌കൂളില്‍ എസ്.എസ്.എ., പഞ്ചായത്ത്, പി.ടി.എ. എന്നിവയുടെ സഹായത്തോടെ നിര്‍മിച്ച കെട്ടിടങ്ങള്‍ തുറന്നു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ഖാദര്‍, സി.എ.മനാഫ്, മന്‍സൂര്‍ കുരിക്കള്‍, രവീന്ദ്രനാഥ്, അയൂബ്ഖാന്‍, മുഹമ്മദ് സാലി, നാസര്‍ കുരിക്കള്‍, പി.എ.ജാന്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod