ഓപ്പണ്‍ സ്‌കൂള്‍ ഒന്നാംവര്‍ഷ രജിസ്‌ട്രേഷന്‍

Posted on: 04 Sep 2015കാസര്‍കോട്: കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി രജിസ്‌ട്രേഷനുള്ള തീയതി നീട്ടി. റഗുലര്‍ വിഭാഗത്തിന് പിഴയില്ലാതെ സപ്തംബര്‍ 11 വരെയും 50 രൂപ പിഴയോടെ 18 വരെയും 250 രൂപ പിഴയോടെ 25 വരെയും രജിസ്റ്റര്‍ ചെയ്യാം. പ്രൈവറ്റ് വിഭാഗത്തില്‍ പിഴയില്ലാതെ സപ്തംബര്‍ 19 വരെയും 50 രൂപ പിഴയോടെ 26 വരെയും 250 രൂപ പിഴയോടെ 30 വരെയും രജിസ്റ്റര്‍ ചെയ്യാം.

More Citizen News - Kasargod