എച്ച്.എസ്.എ. സംസ്‌കൃതം ചുരുക്കപ്പട്ടിക

Posted on: 04 Sep 2015കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് സംസ്‌കൃതം തസ്തികയില്‍ കേരള പി.എസ്.സി. നടത്തിയ (കാറ്റഗറി നം. 461/2012) ഒ.എം.ആര്‍. പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

More Citizen News - Kasargod