സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -പി.ഡി.പി.

Posted on: 04 Sep 2015കാസര്‍കോട്: ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യക്കുരുതികള്‍ തടയാനും ക്രമസമാധാനം ഉറപ്പുവരുത്താനും മുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനാ നേതൃത്വവും നിയമപാലകരും ജാഗ്രതപാലിക്കണമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ആലിയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.കെ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod