പെരിയോക്കി ക്ഷേത്രത്തില്‍ മഹാഗണപതിഹോമം

Posted on: 03 Sep 2015പെരിയ: പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ ആറിന് മഹാഗണപതിഹോമം, ഏകാദശിരുദ്രാഭിഷേകം എന്നിവ നടക്കും. കെ.യു.ദാമോദരതന്ത്രി കാര്‍മികത്വം വഹിക്കും.

More Citizen News - Kasargod