ശുചീകരിച്ചു

Posted on: 03 Sep 2015തൃക്കരിപ്പൂര്‍: ശോഭായാത്രയുടെ മുന്നോടിയായി ബാലഗോകുലം പ്രവര്‍ത്തകര്‍ നടക്കാവ് കൊവ്വല്‍ മുണ്ട്യ മുതല്‍ ഫയര്‍ഫോര്‍സ് കെട്ടിടംവരെയുള്ള ഭാഗം ശുചീകരിച്ചു.
അപകടകരമായരീതിയില്‍ റോഡിലേക്ക് വളര്‍ന്ന കാടുകള്‍ നീക്കംചെയ്തു. കെ.ഷിനോജ്, ടി.ടി.പവിത്രന്‍, കെ.പി.രാജേഷ്, എം.വി.ഷിനോജ്, ശരത്ബാബു, എം.വി.ബിജു എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod