പൈവളിഗെ രക്തസാക്ഷിദിനം

Posted on: 03 Sep 2015മഞ്ചേശ്വരം: സി.പി.എം. മഞ്ചേശ്വരം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പൈവളിഗെ രക്തസാക്ഷിദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം എം.എം.മണി ഉദ്ഘാടനംചെയ്തു. എ.അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. കെ.നാരായണഷെട്ടി, സി.എച്ച്.കുഞ്ഞമ്പു, കെ.ആര്‍.ജയാനന്ദ, അബ്ദുള്‍റസാഖ് ചിപ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod