ക്ഷേത്രനവീകരണം തുടങ്ങി

Posted on: 03 Sep 2015കൊളത്തൂര്‍: പാടാര്‍കുളങ്ങര ഭഗവതിക്ഷേത്രം നവീകരണപ്രവൃത്തി തുടങ്ങി. വാസ്തുശില്പികളായ ഗോവിന്ദന്‍ ആചാരിയുടേയും ഗോപാലന്‍ കുറ്റിക്കോലിന്റെയും നേതൃത്വത്തില്‍ കുറ്റിയടിച്ചു.
ജീര്‍ണോദ്ധാരണ കമ്മിറ്റി യോഗത്തില്‍ കെ.കെ.തമ്പാന്‍ നായര്‍ അധ്യക്ഷതവഹിച്ചു. രാഘവന്‍ കൊളത്തൂര്‍, ഗോപാലന്‍ കുറ്റിക്കോല്‍, രാഘവന്‍ ദെഡ്ഡുവയല്‍, ബാലന്‍ വെളിച്ചപ്പാടന്‍, രാമചന്ദ്രന്‍ കാരണവര്‍, കെ.പി.കണ്ണന്‍ ആചാരി, എം.രാഘവന്‍, കെ.സുരേഷ്, ജയന്‍ പാറത്തോട്, അനീഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod