നവരാത്രി സംഗീതോത്സവം

Posted on: 03 Sep 2015ചട്ടഞ്ചാല്‍: മഹാലക്ഷ്മിപുരം മഹിഷമര്‍ദിനി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഗീതോത്സവം നടത്തും. കച്ചേരി നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9447090629.

More Citizen News - Kasargod