മഡ്ക പിടിച്ചു

Posted on: 02 Sep 2015കുമ്പള: ബന്തിയോട് ടൗണില്‍ മഡ്ക ചൂതാട്ടത്തിലേര്‍പ്പെട്ടവരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഹേരൂരിലെ ശ്രീനിവാസ (59), പെര്‍മുദെയിലെ സഹാദ് (32), ആനന്ദ (45), മുഹമ്മദ് ഉമ്മര്‍ !(40) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 3690 രൂപയും പോലീസ് പിടിച്ചെടുത്തു.

More Citizen News - Kasargod