ഉന്നതവിജയികളെ അനുമോദിച്ചു

Posted on: 02 Sep 2015പിലിക്കോട്: മാണിയാട്ട് തിരുനെല്ലി വണ്ണാത്തിച്ചാല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഓണക്കോടി വിതരണം നടത്തി. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. കെ.രമേശന്‍ അധ്യക്ഷതവഹിച്ചു. എം.നാരായണന്‍, എം.മോഹനന്‍, വി.വി.ദാസന്‍, എ.നാരായണന്‍, കെ.വി.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod