എന്‍.ജി.ഒ. സംഘ് പണിമുടക്കില്ല

Posted on: 02 Sep 2015കാസര്‍കോട്: തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ എന്‍.ജി.ഒ. സംഘ് പങ്കെടുക്കില്ലെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.രഞ്ജിത്ത് അറിയിച്ചു. കേരളത്തിലെ സര്‍ക്കാര്‍ജീവനക്കാരുടെ മേഖലയിലുള്ളവരുടെ ഒരാവശ്യവും പണിമുടക്കിനാധാരമായി ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പണിമുടക്കേണ്ടതില്ലെന്ന് എന്‍.ജി.ഒ. സംഘ് അറിയിച്ചു.

More Citizen News - Kasargod