ഗോകുലോത്സവം നടത്തി

Posted on: 02 Sep 2015കുറ്റിക്കോല്‍: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി പരപ്പ കുരുക്ഷേത്ര ബാലഗോകുലം ഗോകുലോത്സവം നടത്തി. രക്ഷാധികാരി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ചിദംബരനായക് അധ്യക്ഷതവഹിച്ചു. എം.ചാത്തുക്കുട്ടി, രാമചന്ദ്രന്‍, കെ.വിനീഷ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള കലാ-കായിക മത്സരങ്ങളും ഗോപൂജയും നടത്തി.

More Citizen News - Kasargod