അനധികൃത സര്‍വീസ് നടത്തിയ ബസ് പിടിയില്‍

Posted on: 02 Sep 2015കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ അനധികൃതമായി സര്‍വീസ് നടത്തിയ കോഹിനൂര്‍ ബസ് ആര്‍.ടി.ഒ. കസ്റ്റഡിയിലെടുത്തു. ജില്ലയില്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡി.ടി.ഒ. അറിയിച്ചു.

More Citizen News - Kasargod