അറബിക് സര്‍വകലാശാലയ്ക്കായി ഒരുലക്ഷം മെയില്‍

Posted on: 02 Sep 2015കാസര്‍കോട്: അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എസ്.കെ.എസ്.എസ്.എഫ്. ഒരുലക്ഷം മെയില്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം യഹ്യ തളങ്കര നിര്‍വഹിച്ചു. താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി, അബ്ദുള്‍മജീദ് ബാഖവി, അബ്ദുല്‍ മദനി ഹമീദ്, ഇബ്രാഹിം ഫൈസി, സുഹൈര്‍ അസ്ഹരി, ബഷീര്‍ ദാരിമി, പി.എച്ച്.അസ്ഹരി, മുഹമ്മദ് കുഞ്ഞി തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod