ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം

Posted on: 01 Sep 2015തൃക്കരിപ്പൂര്‍: സര്‍ക്കാര്‍ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കാനുള്ള ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ബ്രാഞ്ച് ആവശ്യപ്പെട്ടു. ഭാരവാഹികള്‍: ആര്‍. മധുസൂദനന്‍ (പ്രസി.), കെ.രാജേഷ്, രാജീവന്‍ വൈക്കത്ത്, കെ.ബാബു, എം.ഷംസുദ്ദീന്‍ (വൈ.പ്രസി.), കെ.വി.രാജീവന്‍ (സെക്ര.), കെ.രതീഷ്, കെ.എം. റഷീദാ ബീവി, കെ.പ്രദീപ്, സി.കെ.അരുണ്‍കുമാര്‍ (ജോ.സെക്ര.), പി.വി.അമൃത്രാജ് (ട്രഷ.), വനിതാഫോറം കണ്‍വീനറായി കെ.ഭാര്‍ഗവി, ജോ. കണ്‍വീനര്‍മാരായി എ.വി. പ്രേമവല്ലി, എം.വി.പൂമണി എന്നിവരെയും തിരഞ്ഞെടുത്തു.

More Citizen News - Kasargod