സംഗീതക്കച്ചേരിയില്‍ പങ്കെടുക്കാന്‍ അവസരം

Posted on: 01 Sep 2015പൊയിനാച്ചി: ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം മഹിഷമര്‍ദിനി ക്ഷേത്രം നവരാത്രി സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രകമ്മിറ്റി അവസരമൊരുക്കുന്നു.
ഒക്ടോബര്‍ 14 മുതല്‍ 23 വരെയാണ് നവരാത്രി സംഗീതക്കച്ചേരി ഉത്സവം. ഫോണ്‍: 9447090629.

പ്രശ്‌നചിന്ത ഏഴിന്

പൊയിനാച്ചി:
കരിച്ചേരിയിലെ താഴത്തുവീട് അവ്വാടക്കം തറവാട്ടില്‍ കലശോത്സവ ഭാഗമായി സപ്തംബര്‍ ഏഴിന് രാവിലെ 10ന് പ്രശ്‌നചിന്ത നടത്തും.

More Citizen News - Kasargod