കൂടിക്കാഴ്ച മാറ്റി

Posted on: 01 Sep 2015കാസര്‍കോട്: ദേലംപാടി ഗ്രാമപ്പഞ്ചായത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് സപ്തംബര്‍ നാലിന് നിശ്ചയിച്ച കൂടിക്കാഴ്ച മാറ്റിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

More Citizen News - Kasargod