കാറളം-മങ്കയം നീര്‍ത്തട പദ്ധതി ഉദ്ഘാടനം

Posted on: 01 Sep 2015കാസര്‍കോട്: നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടുകൂടി മണ്ണ് പര്യവേഷണ സംരക്ഷണവകുപ്പ് നടപ്പാക്കുന്ന കാറളം-മങ്കയം നീര്‍ത്തട പദ്ധതി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ബളാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod