കുറുന്തൂര്‍-ചേണുങ്കല്‍ റോഡിന് 10 ലക്ഷം അനുവദിച്ചു

Posted on: 01 Sep 2015കാസര്‍കോട്: കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തില്‍ കുറുന്തൂര്‍-ചേണുങ്കല്‍ റോഡ് ടാറിങ്ങിന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ പ്രാദേശിക ആസ്തിവികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. കാഞ്ഞങ്ങാട് നഗരസഭാപരിധിയില്‍ നടപ്പാക്കുന്ന ഈ പദ്ധതിക്ക് കളക്ടര്‍ ഭരണാനുമതി നല്കി.

More Citizen News - Kasargod