മിസ്ബാഹുല്‍ ഹുദ വാര്‍ഷികത്തോടനുബന്ധിച്ച് വീട് നിര്‍മിച്ച് നല്കും

Posted on: 01 Sep 2015കാസര്‍കോട്: കോപ്പ് മിസ്ബാഹുല്‍ ഹുദാ യുവജനസംഘത്തിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തും. അനാഥരായ ഫാത്തിമ-മറിയുമ്മ സഹോദരിമാര്‍ക്ക് വീട് നിര്‍മിച്ചുനല്കാനും ജനറല്‍േബാഡിയോഗത്തില്‍ തീരുമാനിച്ചു. ഭാരവാഹികള്‍: സിദ്ദിഖ് (പ്രസി.), എം.എ.യൂനുസ് (വൈ.പ്രസി.), അബ്ദുല്‍കമാല്‍ (സെക്ര.), ജവാസ് (ജോ.സെക്ര.), മജീദ് (ഖജാ.).

More Citizen News - Kasargod