പ്രകടനം മാറ്റി

Posted on: 01 Sep 2015കാസര്‍കോട്: സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൊവ്വാഴ്ച കാഞ്ഞങ്ങാട്ട് നടത്താനിരുന്ന പ്രകടനം മാറ്റി വെച്ചു. കാഞ്ഞങ്ങാട്ടും പരിസരത്തും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് പ്രകടനം മാറ്റിയത്.

More Citizen News - Kasargod