വൈദ്യുതിബില്‍ വൈകും

Posted on: 01 Sep 2015കാസര്‍കോട്: കാസര്‍കോട്, നെല്ലിക്കുന്ന്, ചെര്‍ക്കള ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പോര്‍ട്ടബിള്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെഭാഗമായി സാങ്കേതിക പുനഃക്രമീകരണം വരുത്തുന്നതിനാല്‍ മീറ്റര്‍ റീഡിങ് തീയതിയില്‍ മാറ്റംവരുമെന്നും സപ്തംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ബില്‍ വൈകുമെന്നും സെക്ഷന്‍ ഓഫീസില്‍നിന്നറിയിച്ചു.

More Citizen News - Kasargod