യാത്രയയപ്പ് നല്കി

Posted on: 31 Aug 2015പിലിക്കോട്: 28 വര്‍ഷത്തെ സേവനത്തിനുശേഷം കാലിക്കടവ് യൂണിറ്റില്‍നിന്ന് പിരിഞ്ഞുപോകുന്ന ചുമട്ടുതൊഴിലാളി കെ.സുകുമാരന് യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉപഹാരം നല്‍കി. എം.വി.ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെ.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.വി.ജനാര്‍ദനന്‍, ഇ.കുഞ്ഞിരാമന്‍, കെ.വി.രാഘവന്‍, എം.മാധവന്‍, വി.സുധാകരന്‍, പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod