പൊയിനാച്ചി ധര്‍മശാസ്താക്ഷേത്രം പ്രതിഷ്ഠാഉത്സവം

Posted on: 31 Aug 2015പൊയിനാച്ചി: പൊയിനാച്ചി ധര്‍മശാസ്താക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം 2016 ഫിബ്രവരി ഏഴുമുതല്‍ 12വരെ നടക്കും.
ആഘോഷ കമ്മിറ്റി രൂപവത്കരണയോഗം സപ്തംബര്‍ ആറിന് രാവിലെ 10ന് മന്ദിരമുറ്റത്ത് ചേരും.

കര്‍ഷകര്‍ വളം കൈപ്പറ്റണം

പൊയിനാച്ചി:
ചെമ്മനാട് കൃഷിഭവനില്‍നിന്ന് 2015-16 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതി പ്രകാരം തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് ജൈവവളം പെര്‍മിറ്റ് കൈപ്പറ്റിയ കര്‍ഷകര്‍ സപ്തംബര്‍ രണ്ടിനകം ബന്ധപ്പെട്ട സഹകരണ വളംഡിപ്പോയില്‍നിന്ന് വളം കൈപ്പറ്റണം.
അല്ലാത്തപക്ഷം ആനുകൂല്യം നഷ്ടമാകുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod