ഓണത്തല്ല് ഇന്ന്

Posted on: 30 Aug 2015വെള്ളിക്കോത്ത്: കിഴക്കേവെള്ളിക്കോത്ത് ഇ.കെ.നായനാര്‍ സ്മരകമന്ദിരം ഓണാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രണ്ടിന് അരയാലിന്‍കീഴില്‍ കുളത്തില്‍ ഓണത്തല്ല് മത്സരം സംഘടിപ്പിക്കും. വിജയിക്ക് 2001 രൂപ സമ്മാനമായി നല്‍കും. വൈകിട്ട് ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി സമ്മാനദാനം നടത്തും.

More Citizen News - Kasargod