എന്‍.എസ്.എസ്. മന്ദിരത്തിന് കുറ്റിയടിച്ചു

Posted on: 30 Aug 2015മേല്‍ബാര: എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ കുറ്റിയടിക്കല്‍ കെ.വി.കുഞ്ഞമ്പു വിശ്വകര്‍മന്റെ കാര്‍മികത്വത്തില്‍ നടന്നു. എം.കുഞ്ഞിരാമന്‍ നായര്‍, പി.രാഘവന്‍ നായര്‍, എ.ബാലകൃഷ്ണന്‍ നായര്‍, കെ.മുത്തു നായര്‍, പി.ഗോപാലന്‍ നായര്‍, എ.സുനില്‍ കുമാര്‍, ടി.ഉണ്ണികൃഷ്ണന്‍ നായര്‍, എം.മോഹനന്‍ നായര്‍, ഇ.ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod