ഓണക്കച്ചവടം: കാഞ്ഞങ്ങാട് നഗരം മാലിന്യക്കൂമ്പാരമായി

Posted on: 30 Aug 2015കാഞ്ഞങ്ങാട്: ഓണക്കച്ചവടം കാഞ്ഞങ്ങാടിന് സമ്മാനിച്ചത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്-പച്ചക്കറി മാലിന്യം. ഓണദിവസം നഗരം കണ്‍തുറന്നത് ഈ മാലിന്യത്തിലേക്കായിരുന്നു. തുടര്‍ച്ചയായ അവധികാരണം ശനിയാഴ്ചയും ശുചീകരണത്തൊഴിലാളികള്‍ നഗരത്തിലെത്തിയില്ല.
തെരുവോരക്കച്ചവടക്കാരും മറ്റ് കച്ചവടക്കാരും പൂക്കച്ചവടക്കാരും ഉപേക്ഷിച്ചവയാണ് ഈ മാലിന്യം.

More Citizen News - Kasargod