ഇടയിലക്കാട്ട് ഇന്ന് വാനരസദ്യ

Posted on: 30 Aug 2015തൃക്കരിപ്പൂര്‍: ഇടയിലക്കാട് നവോദയ വായനശാല ഒരുക്കുന്ന വാനരസദ്യ ഞായറാഴ്ച 10 മണിക്ക് ഇടയിലക്കാട് നാഗവനത്തില്‍ നടക്കും. കാവിലെ നാല്പതോളം വാനരന്മാര്‍ക്ക് വായനശാല ബാലവേദി പ്രവര്‍ത്തകര്‍ വിഭവങ്ങള്‍ വിളമ്പും. ഓണാേഘാഷത്തിന്റെ ഭാഗമായി എട്ടാംതവണയാണ് ഇടയിലക്കാട്ട് വാനരസദ്യ ഒരുക്കുന്നത്.

More Citizen News - Kasargod