നീലേശ്വരം പട്ടേന ജനശക്തി സാംസ്‌കാരികവേദി, വായനശാലാ ആന്‍ഡ് ഗ്രന്ഥാലയം ഓണാഘോഷം 8.30. സമാപന സമ്മേളനം 5.00, നാടകം രാത്രി. 7.00.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ചന്ദ്രകാന്തം സ്റ്റഡി സര്‍ക്കിളിന്റെ 'വീടുകളില്‍ ഒരു പൂക്കളം' 7.00.
കക്കാട്ട് നന്മ പുരുഷ സ്വയംസഹായസംഘത്തിന്റെ ഓണത്തല്ല്. കക്കാട്ട് ക്ഷേത്രപരിസരത്തെ പുഞ്ചക്കണ്ടം 3.00.
ഡി.വൈ.എഫ്.ഐ., ബാലസംഘം വടക്കേ പുലിയന്നൂര്‍ യൂണിറ്റിന്റെ ഓണോത്സവം. 8.00, സമാപനസമ്മേളനവും കലാപരിപാടികളും രാത്രി. 9.00.
വേളൂര്‍ എ.കെ.ജി. ക്ലൂബ്ബിന്റെയും ബാലസംഘത്തിന്റയും ഓണാഘോഷം 9.00, സാംസ്‌കാരികസമ്മേളനം 6.00, കലാപരിപാടികള്‍ രാത്രി 8.00.
കരിന്തളം തോളേനി മുത്തപ്പന്‍ക്ഷേത്ര കമ്മിറ്റിയുടെയും മുത്തപ്പന്‍സേവാ സ്വയംസഹായസംഘത്തിന്റെയും ഓണോത്സവം 9.00, മുത്തപ്പന്‍ വെള്ളാട്ടം പുറപ്പാട് 12.00, ഓണസദ്യ 1.00.
നീലേശ്വരം സാമൂഹികക്ഷേമ വായനശാലാ ആന്‍ഡ് ഗ്രന്ഥാലയം ഓണാഘോഷം 2.00, സമാപനസമ്മേളനം 5.00.
കോളംകുളം റെഡ് സ്റ്റാറിന്റെയും ഇ.എം.എസ്. സ്മാരക വായനശാലയുടെയും ഓണോത്സവം 3.00, സാംസ്‌കാരികസമ്മേളനം 6.00, സിനിമാറ്റിക് ഡാന്‍സ്, മാന്ത്രികസന്ധ്യ രാത്രി. 7.30
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ക്ലൂബ്ബിന്റെ ഓണോത്സവം 9.00, സമാപനസമ്മേളനം 5.00.
നീലേശ്വരം പേരോല്‍ ഗോപാലകൃഷ്ണക്ഷേത്രം തിരുവോണം. മഹാപൂജ 12.00.
നീലേശ്വരം മൂലപ്പള്ളി സാറ്റേണ്‍ ക്ലൂബ്ബിന്റെ ഓണാഘോഷം. മൂലപ്പള്ളി എ.എല്‍.പി. സ്‌കൂള്‍ 9.00. സമാപനസമ്മേളനം 6.00.
ഉദയനഗര്‍ കരക്കക്കുണ്ട് ഫ്രണ്ട്‌സിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ആദരസദസ്സ് 5.30. ഉദയനഗര്‍ ജങ്ഷന്‍.
കാരക്കുഴി ഗ്രാന്മ ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരികസമ്മേളനം 7.00.
കാഞ്ഞങ്ങാട് സത്യസായി യുവജന സേവാസമിതിയുടെ ഉത്തരമലബാര്‍ പൂക്കളമത്സരം 9.00.
നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്ററിന്റെ കൂര്‍മന്‍ എഴുത്തച്ഛന്‍ പുരസ്‌കാരവിതരണം 9.00

More Citizen News - Kasargod