കരോടിവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനം യോഗം

Posted on: 28 Aug 2015പൊയിനാച്ചി: കുണ്ടംകുഴി എടപ്പണി ചേവിരി തറവാട് കരോടിവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2017-ല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം നടത്തും. ഫണ്ട് സ്വരൂപണത്തിന് തുടക്കംകുറിക്കാന്‍ ആഗസ്ത് 30-ന് രാവിലെ ഒമ്പതിന് എടപ്പണി ചേവിരി തറവാട് കളരിക്കാലില്‍ തറവാട്ടംഗങ്ങളുടെയും നാട്ടുകാരുടെയും ജനറല്‍ബോഡി യോഗം ചേരും.

More Citizen News - Kasargod