റോഡ് നന്നാക്കണം

Posted on: 28 Aug 2015ചെമ്മനാട്: കപ്പണയടുക്കം-ചിറാക്കല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി.പി.ഐ. കപ്പണയടുക്കം ബ്രാഞ്ച് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് ഏഴുവര്‍ഷം മുമ്പാണ് ടാര്‍ ചെയ്തത്. ഇപ്പോള്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.
അനുവദിക്കപ്പെട്ട പണംകൊണ്ട് റീടാറിങ് ആരംഭിക്കണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു. കുഞ്ഞിക്കണ്ണന്‍, ശശിധരന്‍ മുത്തനാട്, വി.രാജന്‍, തുളസീധരന്‍, ജയരാജന്‍, അവീഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod