മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ്‌

Posted on: 28 Aug 2015കാസര്‍കോട്: പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച നടക്കും. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്കിലാണ് ക്യാമ്പ്. ഫോണ്‍: 9447283039

More Citizen News - Kasargod