ഗ്രന്ഥാലയം വാര്‍ഷികാഘോഷം

Posted on: 28 Aug 2015കാസര്‍കോട്: ഹെദ്ദാരിശാല മിത്രമണ്ടലി ഗ്രന്ഥാലയം 60-ാം വാര്‍ഷികം പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠറായ് ഉദ്ഘാടനംചെയ്തു. മുംബൈ സര്‍വകലാശാല മുന്‍ പ്രൊഫ. ഡോ. തല്താജെ വസന്തകുമാര്‍ മുഖ്യാഥിതിയായിരുന്നു. അബ്ദുള്‍റസാഖ് ചിപ്പാര്‍, എം.സീതാരാമ, സി.എച്ച്.ഈശ്വര ഭട്ട്, വെങ്കിട്ടരമണ ആചാര്യ എന്നിവര്‍ സംസാരിച്ചു.
സാംസ്‌കാരികപരിപാടി പി.വി.കെ.പനയാല്‍ ഉദ്ഘാടനംചെയ്തു. അഹമ്മദ് ഹുസൈന്‍, യു.ശ്യാമ ഭട്ട്, എസ്.നാരായണ ഭട്ട് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ യക്ഷഗാനവും അരങ്ങേറി.

More Citizen News - Kasargod