എസ്.ബി.ടി. ശാഖ ഉദ്ഘാടനം ചെയ്തു

Posted on: 27 Aug 2015ചിറ്റാരിക്കാല്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചിറ്റാരിക്കാല്‍ ശാഖ ജനറല്‍ മാനേജര്‍ എസ്.ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഭുവനേന്ദ്ര താക്കൂര്‍ അധ്യക്ഷനായിരുന്നു. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍ മുഖ്യാതിഥിയായിരുന്നു. ജോസ് കുത്തിയതോട്ടില്‍, ഫാ. അഗസ്റ്റ്യന്‍ പാണ്ഡിയേന്മാക്കല്‍, ജോസ് ടി.എം. തയ്യില്‍, എന്‍.കെ.സാലു, പി.വിനോദ്കുമാര്‍, എന്‍.കെ.സുരേന്ദ്രന്‍, രാമകൃഷ്ണന്‍, പി.പി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod