റിസോഴ്‌സ് അധ്യാപകരുെട വേതനം അക്കൗണ്ടിലേക്ക്

Posted on: 27 Aug 2015ചെറുവത്തൂര്‍: റിസോഴ്‌സ് അധ്യാപകര്‍ക്കുള്ള ജൂണ്‍, ജൂലായ് മാസത്തെ വേതനം ആഗസ്ത് 21-ന് അക്കൗണ്ടിലേക്ക് അയച്ചതായി ഡയറ്റ് പ്രിന്‍സിപ്പല്‍ അറിയിച്ചു. റിസോഴ്‌സ് അധ്യാപകര്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരായതിനാല്‍ സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന വേതനം അനുവദിക്കുന്നതില്‍ വീഴ്ചയുണ്ടാകാറില്ലെന്നും യഥാസമയം അവരവരുടെ അക്കൗണ്ടിലേക്ക് അയക്കാറാണ് പതിവെന്നും അറിയിച്ചു.

More Citizen News - Kasargod