ഓണാഘോഷം

Posted on: 27 Aug 2015പിലിക്കോട്: പി.സി.കെ.ആര്‍. കലാസമിതി വയല്‍ 27, 28 തീയതികളില്‍ ഓണോത്സവം സംഘടിപ്പിക്കും. 27-ന് മൂന്നിന് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം. 28-ന് എട്ടിന് വീടുകളില്‍ പൂക്കളമത്സരം. വൈകിട്ട് മൂന്നിന് മത്സരപരിപാടികള്‍ തുടങ്ങും.
യവക്യ പിലിക്കോട് 28, 29 തീയതികളില്‍ ഓണാഘോഷം സംഘടിപ്പിക്കും. 28-ന് രാവിലെ 9.30-ന് വീടുകളില്‍ പൂക്കളമത്സരം. 29-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ മത്സരപരിപാടികള്‍. ആറിന് സമ്മാനവിതരണം.

More Citizen News - Kasargod